spot_img

നൂറിലധികം പൊതിച്ചോറുകൾ നൽകി കുരുന്നുകൾ; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ കാരുണ്യ പ്രവർത്തനം ശ്രദ്ധേയമാകുന്നു

spot_img

Date:

നുറിൽപരം ചോറും പൊതികൾ നല്കി. കുരുന്നുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു
ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ എൽ പി വിഭാഗം വിദ്യാർത്ഥികളാണ് നൂറിൽപരം

പൊതിചോറുകൾ കൊണ്ടുവന്ന് അഗതിമന്ദിരത്തിന് കൈമാറിയത് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികൾ ആയി സഹജിവികളോടുള്ള

കാരുണൃവും സ്‌നേഹവും പ്രകടപ്പിക്കാൻ വിദ്യാർത്ഥികളെ പരിശിലിപ്പിക്കുകയാണ് ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിലുടെ നടക്കുന്നതെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു അഗതി മന്ദിരങ്ങൾ ആശുപത്രി സന്ദർശനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആഴ്ചയിൽ ഒരിക്കൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related