spot_img

കളമശ്ശേരിയിൽ സിഗ്നൽ നവീകരണം: സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകും

spot_img

Date:

കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക. മംഗളൂരു കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂ‌ർ പതിനഞ്ച് മിനുട്ടും,

തിരുവനന്തപുരം – നേത്രാവതി എക്സപ്രസ് ഒരു മണിക്കൂർ ഇരുപത് മിനുട്ടുമാണ് വൈകുക. ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് 50 മിനുട്ടും വൈകും. എറണാകുളം-ബെഗളൂരു വന്ദേഭാരത് തൃശ്ശൂരിൽ നിന്ന് പുറപ്പെടും. ബെഗളൂരു -എറണാകുളം വന്ദേഭാരത് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related