spot_img

പാലായിലും പരിസരങ്ങളിലും അപകടങ്ങൾ; 4 പേർക്ക് പരുക്ക്

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൈകയിൽ വച്ചു കാർ മതിലിൽ ഇടിച്ചു പൈക സ്വദേശിനു

സി.ജോയി (69), ലവ് ലി ജോയി ( 64) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ടു കുമളിയിൽ വച്ചു നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കുമളി സ്വദേശി ലിസി തോമസിനു ( 56) പരുക്കേറ്റു.ഇന്നലെ രാത്രി കോഴയിൽ വച്ച് കെ.എസ്.ആർ.ടി.സി. ബസും ബൈക്കു കൂട്ടിയിടിച്ചു കാഞ്ഞിരമറ്റം സ്വദേശി ജോയൽ തോമസിനു ( 25) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related