spot_img

ഏറ്റുമാനൂരിൽ അഖില കേരള വടംവലി മത്സരം ആവേശകരമായി; കിംഗ്സ് പറവൂർ ചാമ്പ്യന്മാർ

spot_img

Date:

ഏറ്റുമാനൂർ യുണൈറ്റഡ് കാട്ടാത്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും മാലിയേൽപ്പടി സൗഹൃദ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് അഖില കേരള വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏറ്റുമാനൂരപ്പൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കിംഗ്സ് പറവൂർ ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോട്ടയം ജില്ലാ വടംവലി അസോസിയേഷന്റെ മേൽനോട്ടത്തിലാണ് സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരം നടന്നത്. ശക്തമായ പോരാട്ടത്തിൽ മുത്തിയമ്മ നാട് കുറവിലങ്ങാട് രണ്ടാം സ്ഥാനവും, ബ്രദേഴ്സ് ഏറ്റുമാനൂർ മൂന്നാം സ്ഥാനവും, എം. എസ്. ആർ. രാമപുരം നാലാം സ്ഥാനവും കരസ്ഥമാക്കി.

ചികിത്സാ ധനസഹായം കണ്ടെത്തുന്നതിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘാടകർ വടംവലി മത്സരം സംഘടിപ്പിച്ചത്. വിജയകരമായി പൂർത്തിയായ മത്സരത്തിൽ ഒന്നു മുതൽ എട്ടു വരെയുള്ള ചാമ്പ്യൻ സ്ഥാനക്കാർക്ക് 15,001 രൂപ മുതൽ 5,001 രൂപ വരെയുള്ള ക്യാഷ് പ്രൈസുകളും 16 പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വടംവലി പ്രേമികളാണ് ആവേശകരമായ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലേക്ക് എത്തിയത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related