spot_img

രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് മറുപടിയായി സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ബി.ജെ.പി

spot_img

Date:

രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനം. ഇന്ന് ചേർന്ന BJP കോർ കമ്മിറ്റിയി യോഗത്തിലാണ് തീരുമാനം. ഇല്ലീഗൽ മുഖ്യമന്ത്രി എന്ന ടാഗ് ലൈൻ ഉയർത്തിയായിരിക്കും പ്രതിഷേധ പരിപാടികൾ നടത്തുക. എൻഡിഎ ജനങ്ങൾക്കൊപ്പം എന്ന് ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞു മറുപടി പ്രതിരോധം തീർത്ത യുവമോർച്ചയ്ക്ക് കമ്മിറ്റിയിൽ അഭിനനം ഉയർന്നു. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ പ്രതിഷേധം നടത്തിയതിലുടെ ദേശീയ ശ്രദ്ധയിലേക്ക് വിഷയം എത്തിയെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

മേയർ വി വി രാജേഷിനെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു. മുതിർന്ന നേതാക്കൾ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ ഏക മേയർ എന്ന പരിഗണന നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related