ENVIRONMENT DAY CRAFT MAKING COMPETITION

Date:

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

പാലാ രൂപതയിലെ എസ് എം വൈ എം യുവജനങ്ങൾക്ക് വേണ്ടിയാണ് മത്സരം നടത്തപ്പെടുന്നത്.

  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് മത്സരം നടത്തുന്നത്.
  • പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടാണ് ക്രാഫ്റ്റ് വർക്ക് നടത്തേണ്ടത്.

ക്രാഫ്റ്റ് വർക്ക് നടത്തുന്നതിന്റെ വീഡിയോ ഒരു മിനിറ്റ് Reels ആയിട്ട് അയച്ചു നൽകേണ്ടതാണ്. പ്ലാസ്റ്റിക്കുകൾ, പേപ്പറുകൾ മുതലായവ ഉപയോഗിക്കാൻ പാടുള്ളതല്ല.

നിർമ്മിച്ച വസ്തുവിന്റെ ഫോട്ടോയും, വീഡിയോയും, പങ്കെടുക്കുന്ന വ്യക്തിയുടെ പേരും യൂണിറ്റിന്റെ പേരും ഉൾപ്പെടെ 07/06/2023 ബുധനാഴ്ച 6pm ന് മുൻപ് തന്നിരിക്കുന്ന നമ്പറിൽ അയച്ചുകൊടുക്കുക.

ക്രാഫ്റ്റ് വർക്കുകൾ അയച്ചു കൊടുക്കേണ്ട നമ്പർ :- MERLIN:9562594842

SMYM-KCYM EPARCHY OF PALAI

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...