റിക്ടർ സ്കെയിലിൽ 5.2 തീവ്രത; പരിഭ്രാന്തരായ നിവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി
അസമിലെ സോനിത്പൂരിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ തീവ്രത പ്രഭവകേന്ദ്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടു. ഭൂചലനത്തിൽ പരിഭ്രാന്തരായ നിവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision