spot_img

അകമ്പടി വാഹനം കൂടിയതിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

spot_img

Date:

തിരുവനന്തപുരം: തന്റെ ഔദ്യോഗിക യാത്രാ സമയത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് കൂടുതൽ അകമ്പടി വാഹനങ്ങൾ വിന്യസിച്ച സംഭവത്തിൽ ഡി.സി.പിയോട് പരസ്യമായി ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച രാവിലെ കവടിയാറിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്കും മുൻപിലായി ഒരു പോലീസ് ജീപ്പ് കൂടി അധികമായി സർവീസ് നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്.

കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ ഡി.സി.പിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തനിക്ക് അധിക സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സുരക്ഷാ വാഹനവ്യൂഹം കൂട്ടരുതെന്നും അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപുതന്നെ തന്റെ യാത്രാ ശൈലിയിൽ മാറ്റം വരുത്തുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. പൈലറ്റും എസ്കോർട്ടും ഒഴികെയുള്ള അധിക വാഹനങ്ങൾ ഒഴിവാക്കണമെന്നും വഴി തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ എക്സ്കോർട്ട് പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ് മുന്നോട്ടുപോകുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related