spot_img

ഹൃദയവും കരങ്ങളും ഒരുപോലെ പ്രവർത്തിക്കണം: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ: ഹൃദയവും കരങ്ങളും ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് സഭാ ശുശ്രൂഷകൾ പൂർണ്ണതയിലെത്തുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വൈദികർക്കായി സംഘടിപ്പിച്ച തുടർ പരിശീലന പരിപാടിയിൽ ആമുഖ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയമില്ലാത്ത ഏതു പ്രവർത്തനങ്ങളും വെറും കരങ്ങളുടെ പ്രവൃത്തി മാത്രമായി അധഃപതിക്കുമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. വൈദിക സമർപ്പണത്തിൽ സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും അതിനനുസരിച്ചുള്ള കർമ്മനിരതമായ കരങ്ങളും ചേരുമ്പോഴാണ് ജനങ്ങളിലേക്കും സമൂഹത്തിലേക്കും ആത്മീയ പ്രകാശം എത്തിക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദികരുടെ ആത്മീയവും വ്യക്തിപരവുമായ വളർച്ചയും കാലാനുസൃതമായ ഇടയപരിപാലന രീതികളും ലക്ഷ്യമിട്ടാണ് തുടർ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. രൂപതയിലെ നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related