spot_img

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

spot_img

Date:

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി. എം.എസ്.സി. ബയോടെക്നോളജി, എം.എസ്.സി. അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ. കീർത്തി ടി. ആർ.

ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജരും പാലാ രൂപത മുഖ്യവികാരിജനറാലുമായ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ കൂടുതൽ തൊഴിൽസാധ്യതകളുള്ളതും സാങ്കേതികവിദ്യയിൽ മുന്നിട്ട് നിൽക്കുന്നതുമായ മേഖലയാണ് ബയോസയൻസെന്നും ഈ മേഖലയിൽ ലഭ്യമാകുന്ന അവസരങ്ങൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി നമ്മുടെ രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകണമെന്നും പ്രൊഫ. കീർത്തി ടി. ആർ. സന്ദേശത്തിൽ പറഞ്ഞു. റാങ്ക് ജേതാക്കളെ ചടങ്ങിൽ ആദരിക്കുകയും കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. മുൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിബി

ജയിംസ് ബിരുദ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കൺട്രോളർ ഓഫ് എക്സാമിനേഷൻ, വിവിധ ഡീൻമാർ, സ്റ്റാഫ് സെക്രട്ടറി, കോഴ്സ് ഡയറക്ടർ, ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related