spot_img

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികവേകി ഡോ.വി.വി. ജോർജ്ജുകുട്ടി വിരമിക്കുന്നു

spot_img

Date:

പാലാ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രിൻസി പ്പലായി സേവനം അനുഷ്ഠിച്ച ഡോ വി.വി ജോർജ്ജുകുട്ടി ഒട്ടലാങ്കൽ വിരമിക്കുന്നു. ചാരിതാർത്ഥജനകമായ മികവ് സ്ഥാപനത്തിനുനൽകിക്കൊണ്ടാണ് അദ്ദേഹത്തിൻ്റെ പടിയി റക്കം. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു ഡോ ജോർജ്ജുകുട്ടി പ്രിൻസിപ്പലായി ചുമതലയേ റ്റത്. അതിനുമുമ്പി ഒരുവർഷത്തോളം പ്രോ-പ്രിൻസിപ്പൽ പദവിയും വഹിച്ചിരുന്നു സിവിൽ സർവീസ് പരിശീലന രംഗത്ത് കാലാനുസൃതമായ മാറ്റവും ദിശാബോധവും കൊണ്ടുവ ന്നത് അദ്ദേഹത്തിൻ്റെ ഭരണപരമായ

നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാർത്ഥികളെ വ്യക്തിപ രമായി മനസ്സിലാക്കി ഒരോരുത്തർക്കും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ആത്മവിശ്വസവും പകരുന്നതിൽ സവിശേഷശ്രദ്ധ പുലർത്തി മെയിൻസ് പരീക്ഷയ്ക്കും ഓപ്ഷണലിനും വേണ്ടി പ്രഗലിഭരായ അദ്ധ്യാപകരെ നിയമിക്കുന്നതിൽ ഡോ.ജോർജ്ജുകുട്ടിയുടെ ഇട പെടൽ നിർണ്ണായകമായി ലബ്‌ധപ്രതിഷ്‌ഠരായ ഉദ്യോഗസ്ഥരെ മോക്ക് ഇന്റർവ്യൂ നട ത്താൻ ഒരോ വർഷവും സജ്ജമാക്കി കെ.എ.എസ്. പി.എസ്.സി തുടങ്ങിയ വിഭാഗങ്ങ ളിൽപ്പെട്ട മത്സരാർത്ഥികൾക്കു വേണ്ടി നവീന പരിശീലപദ്ധതിയ്ക്ക് തുടക്കമിട്ടു ആനു കാലിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കറൻ്റ് അഫയേഴ്‌സ് പുസ്‌തകം വാർഷികപ്പതിപ്പുകളായി ഇക്കഴിഞ്ഞ നാലുവർഷം പ്രസിദ്ധീകരിച്ചത് അക്കാ ദമിക മികവായി. ഡോ. ജോർജ്ജുകൂട്ടിയുടെ നേതൃത്വമികവിലും ശിക്ഷണത്തിലും പരി ശീലം നേടിയ അനേകം പേർ

ഇന്ത്യയ്ക്കുത്തും പുറത്തും ഇന്ന് ജോലി ചെയ്യുന്നു. മികച്ച അദ്ധ്യാപകൻ, ഗവേഷകൻ, ഭരണകർത്താവ്, സംഘാടകൻ എന്നീ നിലകളിൽ ബഹുമു ഖമാർന്നതാണ് അദ്ദേഹത്തിൻ്റെ വ്യക്തിത്വം. പാലാ സെൻ്റ് തോമസ് കോളേജ് കൊ മേഴ്‌സ് പ്രൊഫസർ ആയിരുന്ന ഡോ. ജോർജ്ജുകുട്ടി 2013 ൽ കാലിക്കറ്റ് യൂണിവേ ഴ്‌സിറ്റി പരീക്ഷാ കൺട്രോളറായി. യൂണിവേഴ്‌സിറ്റിയിൽ നിന്നും വിരമിച്ചതിനുശേഷം കാലിക്കറ്റ് സെന്റ് സേവ്യേഴ്‌സ് കോളേജിലും, കട്ടപ്പന ജെ.പി.എം. കോളേജിലും പ്രിൻസി പ്പലായി സേവനം ചെയ്‌ത ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രിൻസിപ്പലായി ചുമതലയേ റ്റത്ത് സ്ഥാപനത്തിൻ്റെ വളർച്ചയ്ക്കുവേണ്ടി ദിശാബോധത്തോടെ ഡോ വി.വി. ജോർജ്ജു കൂട്ടി ചെയ്ത സേവനങ്ങൾ അവിസ്‌മരണീയമായി നിലകൊള്ളും. ഐ.ഏ.എസ്., കെ. എ.എസ്. പി.എസ്.സി. പരീക്ഷകളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മുൻനിര റാങ്കുകളുടെയും മികച്ചവിജയത്തിൻ്റെയും ശില്പി എന്ന അഭിമാനത്തോടെയാണ് അദ്ദേ ഹത്തിൻ്റ വിരമിക്കൽ മേലധികാരികളും സഹപ്രവർത്തകരും വിദ്യാർത്ഥികളും ഒത്തു ചേർന്ന് ശനിയാഴ്ച‌ നൽകുന്ന യാത്രയപ്പ് സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ല റങ്ങാട്ട് അദ്ധ്യക്ഷനാകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related