വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും അധ്യാപക ദിനാചരണവും നടത്തി.
വെള്ളികുളം:മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും അധ്യാപക ദിനാചരണവും നടത്തപ്പെട്ടു.അന്ന സജി താന്നിപ്പൊതിയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി .ബേബി കുറ്റിയാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ സ്‌കറിയ വേകത്താനം അനുസ്മരണ സന്ദേശം നൽകി.സമ്മേളനത്തിൽ അധ്യാപക ദിനം ആചരിച്ചു.ഡയറക്ടേഴ്സ് ദിനവും ആചരിച്ചു. ഇതോടനുബന്ധിച്ച് ഡയറക്ടർ ഫാ സ്‌കറിയ വേകത്താനത്തെ ആദരിച്ചു. സൺഡേസ്കൂൾ അധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു.ബ്രിട്ടോ സജി താന്നിപൊതിയിൽ അധ്യാപകദിന സന്ദേശം നൽകി.ജോർജുകുട്ടി വയലിൽ വിശുദ്ധ മദർ തെരേസ സന്ദേശം പങ്കുവെച്ചു.സമ്മേളനത്തിൽ ഫാ . അബ്രാഹം ഈറ്റയ്ക്കകുന്നേലിൻ്റെഅമ്പതാം ചരമവാർഷികം ആചരിച്ചു.ജോസഫ് കടപ്ളാക്കൽ അനുസ്മരണ സന്ദേശം നൽകി.കുട്ടികൾ വിതകലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജെയിംസ് വളയത്തിൽ, റിയാ തെരേസ് മാന്നാത്ത് , റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, ആൽബിൻ തോട്ടപ്പള്ളിൽ, സ്റ്റെഫി ജോസ് മൈലാടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular