spot_img

പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴനട്ട് നാട്ടുകാരുടെ പ്രതിഷേധം; നയിക്കാന – കാഞ്ഞിരമറ്റം റോഡിൽ യാത്രാദുരിതം രൂക്ഷം

spot_img

Date:

കാഞ്ഞിരമറ്റം: ഒരു വർഷത്തിലധികമായി പൂർണ്ണമായും തകർന്നു കിടക്കുന്ന നയിക്കാന – കാഞ്ഞിരമറ്റം റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് റോഡിൽ വാഴനട്ട് നാട്ടുകാർ. പ്രദേശവാസികളും വിദ്യാർത്ഥികളും നിത്യരോഗികളും അടക്കം നൂറുകണക്കിന് ആളുകളാണ് റോഡിന്റെ ശോചനീയാവസ്ഥ മൂലം ദിനംപ്രതി വലയുന്നത്.

റോഡിലെ വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

അടിയന്തരമായി റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും, അതിന് തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related