spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 09

spot_img

Date:

👉📰 ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഇ​നി​യു​ള്ള​ത് വെ​റും 10 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്രം. 2026 ഏ​ഷ്യാ​ഡ് 19 മു​ത​ല്‍ ഒ​ക്‌ടോ​ബ​ര്‍ നാ​ലു​വ​രെ ജ​പ്പാ​നി​ലെ ഏ​ച്ചി-​ന​ഗോ​യ ന​ഗ​ര​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റും.

👉📰 സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് അ​​​വ​​​സ​​​രം. വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും കോ​​​ർ​​​പ​​​റേ​​​ഷ​​​നു ബ​​​സു​​​ക​​​ൾ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്യാം. ഇ​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​റ​​​ത്തി​​​റ​​​ക്കി.

👉📰 ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം 2027 മെയ് – ജൂൺ മാസങ്ങളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രണ്ട് മുതൽ നാല് മാസത്തെ പരീക്ഷണത്തിന് ശേഷം ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

👉📰 മു​ൻ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന രാ​കേ​ഷ് മേ​ത്ത​യെ (74) നോ​യി​ഡ​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും മാ​ന​സി​ക സ​മ്മ​ർ​ദ​വു​മാ​ണ് ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്

👉📰 മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാനത്തെ ഡിജിപിക്ക് കത്ത് നൽകി. മകൾ വീണ വിജയനെതിരെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

👉📰 കൊടുംചൂടിനിടെ വൈദ്യുതി നിയന്ത്രണം കൂടിയായപ്പോൾ ജനജീവിതം ദുസ്സഹം. രാത്രി ചിലയിടങ്ങളിൽ ഒരുമണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. അതും മുന്നറിയിപ്പില്ലാതെ.എത്രദിവസം നിയന്ത്രണം തുടരേണ്ടിവരുമെന്നതിലും കെ.എസ്.ഇ.ബി.ക്ക് ഉത്തരമില്ല

👉📰 അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇസ്രയേലും യുകെയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ, ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രയേൽ ഉത്തരവിട്ടു.

👉📰 ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ചൊവ്വാഴ്ച മാത്രം 600ൽ അധികം വിമാന സർവീസുകൾ റദ്ദാക്കിയതായാണ് വിമാന സർവീസ് നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘ഫ്‌ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തത്.

👉📰 ന്യൂഡൽഹി സത്യനികേതനിൽ പി.ജി. കെട്ടിടം തകർന്ന് ഏഴുപേർ മരിച്ച സംഭവത്തിന് പിന്നാലെ നിർണായക ഇടപെടലുമായി സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള പി.ജി, ഹോസ്റ്റൽ.കെട്ടിടങ്ങളുടെ സുരക്ഷ പരിശോധന നടത്തണമെന്ന സൂചന കോടതി നൽകി

👉📰 തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗത്തിനിടയിൽ കാണിച്ച ആംഗ്യം വിവാദമായി. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിനെ വിജയ് വ്യക്തിപരമായി പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെയും സിപിഎമ്മും അടക്കം വിമർശനവുമായി രംഗത്തെത്തി. പിന്നാലെ വിജയ് വിശദീകരണം നൽകുകയും ചെയ്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related