spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 08

spot_img

Date:

👉📰 ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി, ലോ​ക​നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ഉ​ച്ച​കോ​ടി​ക്ക് മു​ൻ​പ് ത​ന്നെ ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​ന്തി​മ ക​ര​ടി​ന് രൂ​പം ന​ൽ​കാ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ (ഷെ​ർ​പ്പ​മാ​ർ) ധാ​ര​ണ​യി​ലെ​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

👉📰 മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിനാണ് തിരഞ്ഞെടുപ്പ്. ഒമ്പതിന് വോട്ടെണ്ണും

👉📰 ബി​ഹാ​റി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗം​ഗാ​ന​ദി ഉ​ൾ​പ്പ​ടെ​യു​ള്ള ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞു. 11 ജി​ല്ല​ക​ളി​ലാ​യി 19 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ദു​രി​ത​ത്തി​ലാ​യി. പാ​റ്റ്ന​യി​ലെ ഗാ​ന്ധി ഘ​ട്ടി​ൽ ഗം​ഗാ​ന​ദി ഭീ​തി​ദ​മാ​യി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

👉📰 പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാണ് റീഫിൽ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള

👉📰 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്.

👉📰 കെ​​​​പി​​​​സി​​​​സി​​​​ക്ക് മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ട് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ അ​​​​റി​​​​യി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ​​​​ത്ത് ജ​​​​ൻ​​​​പ​​​​ഥി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ 15 മി​​​​നി​​​​റ്റോ​​​​ളം നീ​​​​ണ്ട കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്.

👉📰 ചൈനീസ് സൈന്യം തങ്ങളുടെ യുദ്ധതന്ത്രങ്ങളിൽ ഹ്യുമനോയിഡ് റോബോട്ടുകളെ ഉൾപ്പെടുത്താൻ സജീവമായി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നഗരങ്ങളിലെ പോരാട്ടങ്ങൾക്കും കെട്ടിടങ്ങൾക്കുള്ളിലെ ആക്രമണങ്ങൾക്കുമായി ഈ യന്ത്രമനുഷ്യരെ ഉപയോഗിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്

👉📰 പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പോ​​​​ർ​​​​മു​​​​ന​​​​യാ​​​​യി വീ​​​​ണ്ടും ഹോ​​​​ർ​​​​മു​​​​സ്. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യ്ക്കു പു​​​​റ​​​​ത്ത് മ​​​​റ്റൊ​​​​രു പു​​​​തി​​​​യ നി​​​​യ​​​​ന്ത്രി​​​​ത മേ​​​​ഖ​​​​ല​​​​കൂ​​​​ടി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു.

👉📰 ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്നും ഇപ്പോള്‍ ഇറാന്‍ സൈന്യം നിലനില്‍പ്പിനായി അവസാന പോരാട്ടം നടത്തുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞങ്ങൾ ഇറാന്റെ അച്ചുതണ്ടിനെ അപാരമായ ശക്തിയിൽ ആക്രമിച്ചു. അതിന് ഫലം കണ്ടു.,” നെതന്യാഹുവിനെ ഉദ്ധരിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related