spot_img
spot_img

സർവീസ് സെന്ററിൽ റിപ്പയറിങ്ങിന് വെച്ച വിലകൂടിയ എ.സി മോഷണം പോയി

Date:

വാട്ടർ സർവീസിനായി എയർ കണ്ടീഷണർ (എ.സി) എത്തിച്ച സർവീസ് സെന്ററിൽ നിന്ന് വിലകൂടിയ എ.സി. കവർന്നു. കോട്ടയം കറുകച്ചാലിലെ ‘വർഷ സർവീസ് സെന്ററിലാണ്’ പകൽസമയത്ത് മോഷണം നടന്നത്. സർവീസിന് ശേഷം കടയ്ക്ക് പുറത്തു വെച്ചിരുന്ന എ.സിയാണ് മോഷണം പോയത്. കടയുടമ രഞ്ജിത് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.

മോഷണം നടക്കുന്നതിന് തൊട്ടുമുമ്പ് തന്റെ ഫോണിലേക്ക് ഒരാൾ വിളിച്ച് വിൽക്കാൻ എ.സി ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നതായി രഞ്ജിത് പറഞ്ഞു. പിന്നീട് കടയിൽ തിരിച്ചെത്തി നോക്കിയപ്പോഴാണ് എ.സി. നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാൾ എ.സി.

എടുത്തുകൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. വിദേശത്തുനിന്ന് കൊണ്ടുവന്ന ഉയർന്ന മൂല്യമുള്ള എ.സിയാണ് നഷ്ടപ്പെട്ടതെന്ന് ഉടമ വ്യക്തമാക്കി. സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്ത് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related