2026 സെപ്തംബർ 04 വെള്ളി
6.00 am : വി.കുർബാന
7.15 am : നൊവേന
7.30 am : ആഘോഷമായ വി.കുർബാന
സന്ദേശം റവ. ഫാ. ജിന്റോ പുത്തൻപുരയ്ക്കൽ
(സുപ്പീരിയർ, സെന്റ്റ് അൽഫോൻസാ കപ്പൂച്ചിൻ ആശ്രമം, നടുമറ്റം)
9.30 am : നൊവേന, ആഘോഷമായ വി.കുർബാന, സന്ദേശം
വെരി. റവ. ഫാ. ജോസഫ് തച്ചുകുന്നേൽ
(പ്രൊക്യുറേറ്റർ, ഇടുക്കി രൂപത)
11.00 am : നൊവേന
ആഘോഷമായ വി.കുർബാന, സന്ദേശം
വെരി. റവ. ഡോ. ജോർജ് തകടിയേൽ
(സെക്രട്ടറി, കോപ്പറേറ്റ് എഡ്യൂക്കേഷൻ, ഇടുക്കി രൂപത)
2.30 pm : ജപമാല (നിത്യാരാധന ചാപ്പലിൽ)
3.00 pm : നൊവേന, ആഘോഷമായ വി.കുർബാന, സന്ദേശം റവ. ഫാ. ജോർജ് മുല്ലപ്പള്ളിൽ MST
(വികാരി, സെന്റ് ജോർജ് ചർച്ച്, മുട്ടുകാട്)
5.00 pm : നൊവേന
ആഘോഷമായ പൊന്തിഫിക്കൽ
കുർബാന,(ലത്തീൻ റീത്തിൽ)
മാർ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ
(ഓക്സിലറി ബിഷപ്പ്, വിജയപുരം രൂപത)
6.30 pm : ജപമാല പ്രദക്ഷിണം

















