spot_img
spot_img

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു. അനക്സ് -1 ബിൽ‌ഡിം​ഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാ​ഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ

ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിം​ഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെയാണ് ക്ലിനിക്കുകളുടെ പ്രവർത്തന സമയം. സാധാരണ ബ്രോങ്കോസ്കോപ്പി വഴി ശ്വാസനാളത്തിൽ കാണാൻ സാധിക്കാത്തതും, ശ്വാസനാളത്തിലെ ചെറിയ മുഴകൾ പോലും കണ്ടെത്താൻ സാധിക്കുന്നതുമാണ് നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പ്.

ആശീർവാദ ചടങ്ങിൽ ആശുപത്രി അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പൾമണറി വിഭാ​ഗം മേധാവി ഡോ.ജെയ്സി തോമസ്, കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ .എസ്, അസോ.കൺസൾട്ടന്റ് ഡോ.മിഥുൻ.ജെ, രജിസ്ട്രാർ ഡോ.റിഥു വക്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related