spot_img
spot_img

AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദം: പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്; സോണിയ ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

Date:

എഐസിസി (AICC) ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലാപനം തടയാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ശ്രമിച്ചുവെന്നും ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നുമാണ് ബിജെപിയുടെയും അഭിഭാഷകരുടെയും പരാതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സോണിയ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാനും പ്രതിഷേധം ശക്തമാക്കാനുമാണ് ബിജെപി തീരുമാനം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related