spot_img

തമിഴ് തായ് വാഴ്ത്ത്’ നിർബന്ധം: തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

Date:

എല്ലാ ഔദ്യോഗിക പരിപാടികളിലും ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആദ്യം ആലപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

വന്ദേമാതരം ആദ്യം ആലപിക്കണമെന്ന കേന്ദ്രസർക്കാറിന്റെ പുതിയ നിർദേശത്തിൽ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തിനെ കുറിച്ച് പരാമർശം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് പ്രമേയം കൊണ്ടുവന്നത്. കേന്ദ്രത്തിന്റെ ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നിയമസഭയുടെ നീക്കം.

തമിഴ് ഭാഷ അമ്മയെപ്പോലെയാണെന്നും തമിഴ് തായ് വാഴ്ത്തിന്റെ സ്ഥാനം അതിനും മുകളിലാണെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു. ഒരു കാരണവശാലും തമിഴിന്റെ അഭിമാനവും മാതൃഭാഷയോടുള്ള ആദരവും അടിയറവെക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related