ഈ വർഷം ചൈനയെ ബാധിച്ച ഏറ്റവും ശക്തമായ ഡാൾഫിൻ ചുഴലിക്കാറ്റ് കിഴക്കൻ തീരത്ത് കരതൊട്ടു. ഞായറാഴ്ച വൈകുന്നേരം സെജിയാങ് പ്രവിശ്യയിലെ യൂഹുവാൻ നഗരത്തിന് സമീപമാണ് കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും പ്രളയ മുന്നറിയിപ്പും കണക്കിലെടുത്ത് മേഖലയിൽ ചൈന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഷാങ്ഹായിൽ മാത്രം 1,500-ഓളം വിമാന സർവീസുകൾ റദ്ദാക്കി. വൻതോതിലുള്ള മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ചൈനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിലെ ഒക്കിനാവയിൽ നാശം വിതച്ച ശേഷമാണ് ഡാൾഫിൻ ചുഴലിക്കാറ്റ് ചൈനയിലേക്ക് എത്തിയത്.
ഡാൾഫിൻ ചുഴലിക്കാറ്റ് ചൈനയിൽ കരതൊട്ടു; പത്ത് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular