spot_img

‘ജ്വാല’യിൽ യുവത്വത്തിന്റെ കലാപ്രതിഭകൾ മാറ്റുരച്ചു

Date:

കൊഴുവനാൽ :
SMYM കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ജ്വാല 2K26’ കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. 2026 ഓഗസ്റ്റ് 8-ന് സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ, കൊഴുവനാലിൽ നടന്ന കലോത്സവത്തിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200ഓളം അംഗങ്ങൾ 16 ഓളം മത്സര ഇനങ്ങളിൽ പങ്കെടുത്തു.

മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തിൽ അൽഫോൻസാഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും കാഞ്ഞിരമറ്റം യൂണിറ്റ് രണ്ടാം സ്ഥാനവും മണലുങ്കൽ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.

SMYM കൊഴുവനാൽ ഫൊറോന ഡയറക്ടർ ഫാ. ജോൺ വയലിൽ സമ്മാനദാന ചടങ്ങിൽ നേതൃത്വം നൽകി. ഫൊറോന ജോയിന്റ് ഡയറക്ടർ സിസ്റ്റർ ശോഭിത SMS, വിവിധ യൂണിറ്റ് ഡയറക്‌ടർമാരായ ഫാ. ജോൺ കുറ്റാരപ്പള്ളിൽ, ഫാ. ചാൾസ് പേണ്ടാനം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫൊറോന പ്രസിഡന്റ് ജിന്റാ ജോസഫ് ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും സംഘാടകരുടെയും നേതൃത്വത്തിൽ നടന്ന കലോത്സവം യുവജനങ്ങളുടെ കഴിവുകൾക്ക് പ്രോത്സാഹനവും വിവിധ യൂണിറ്റുകൾക്ക് പരസ്പര സൗഹൃദത്തിനുള്ള വേദിയുമായി മാറി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related