പൂഞ്ഞാർ: പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (69) നിര്യാതയായി.
സമീപദിവസത്തിൽ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനും മരണപ്പെട്ടിരുന്നു.
പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ വ്യാഴാഴ്ച രാവിലെ 11.30-നാണ് സംസ്കാര ചടങ്ങുകൾ നടക്കുക.















