spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 05

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 05

Date:

👉📰 എ​​​ത്യോ​​​പ്യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ ആ​​​ശ്ര​​​മ​​​ത്തി​​​ൽ മ​​​ണ്ണി​​​ടി​​​ഞ്ഞ് 14 വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​രി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക് അം​​​ഹാ​​​ര​​​യി​​​ൽ എ​​​ത്യോ​​​പ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം

👉📰 ന​ദി​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക്യാ​മ്പു​ക​ളി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി ദു​രി​ത ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ച്ചു.

👉📰 എ​റ​ണാ​കു​ള​ത്ത് ക​പ്പ​ല്‍​ച്ചാ​ലി​ലൂ​ടെ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ റോ ​റോ​യി​ല്‍ കു​ടു​ങ്ങി​യ കൊ​ച്ചു​കു​ട്ടി​ക​ള​ട​ക്കം അ​മ്പ​തോ​ളം യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

👉📰 ടാ​​​ൽ റോ​​​പ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ന്നും പി​​​രി​​​ച്ചു​​​വി​​​ട്ട​​​വ​​​രും രാ​​​ജി​​​വ​​​ച്ച​​​വ​​​രു​​​മാ​​​യ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും കു​​​ടി​​​ശി​​​ക​​​യു​​​ള്ള ശ​​​മ്പ​​​ളം (നെ​​​റ്റ് സാ​​​ല​​​റി) ഒ​​​ക്ടോ​​​ബ​​​ർ 31 നു ​​​മു​​​ൻ​​​പ് ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ.

👉📰 കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നത് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. സംസ്ഥാനത്ത് 692 ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ ഗുരുതര പ്രതിസന്ധിയില്‍. ഒരു ഹയര്‍സെക്കന്‍ഡറി ബാച്ച് നിലനിര്‍ത്താനായി കുറഞ്ഞത് 25 വിദ്യാര്‍ത്ഥികളെങ്കിലും ആവശ്യമാണ്.

👉📰 അതിതീവ്ര മഴയില്‍ വൈദ്യുതി വിതരണ ശൃംഖലക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെഎസ്ഇബി. 2892 ട്രാന്‍സ്‌ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു.

👉📰 കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പിഒകെ) 30 ലധികം ഭീകരർ കൊല്ലപ്പെട്ടതായി നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ മുതിർന്ന കമാൻഡർ പരസ്യമായി സമ്മതിച്ചു.

👉📰 തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വന്ന സമരം അവസാനിച്ചു. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍,തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഴ്സസ് അസോസിയേഷന്‍ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്

👉📰 നീറ്റ് പിജി പ്രവേശന സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് എട്ട് ആഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ , അലോക് ആരെ എന്നിവരടങ്ങിയ ബെഞ്ച് സമിതിയോട് നിര്‍ദ്ദേശിച്ചു.

👉📰 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിലെ ദുരിത ബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരളത്തില്‍ നിന്നുളള എം പിമാര്‍ഒരു പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ച് പേമാരിയില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നാണ് ആവശ്യം

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related