മൂന്നു പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു….. മരിച്ച രണ്ടുപേരും ആലപ്പുഴ സ്വദേശികളാണെന്നാണ് അറിവ്….. രാത്രി 9 മണിയോടെ ആയിരുന്നു അപകടം…. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം
ആലപ്പുഴ കാവാലം സ്വദേശികളാണെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
മൃതദ്ദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ















