spot_img

കനത്ത മഴ: അഡ്വ. ഷോൺ ജോർജിന്റെ മുന്നറിയിപ്പ് തുണയായി; സ്റ്റോക്ക് സുരക്ഷിതമാക്കി വ്യാപാരികൾ.

Date:

പാലാ: കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ഉണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പാലാ നഗരത്തിൽ വെള്ളം പൊങ്ങാൻ സാധ്യതയുണ്ടെന്ന
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് മുന്നറിയിപ്പ് പാലാ നഗരത്തിലെ വ്യാപാരികൾക്ക് ആശ്വാസമായി.

ഒന്നാം തിയതി പുലർച്ചെ നാല് മണിക്ക് സാമുഹ്യ മാധ്യമങ്ങളിലൂടെ ഷോൺ ജോർജ് നൽകിയ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് കടകളിൽ സൂക്ഷിച്ചിരുന്ന കച്ചവട സാധനങ്ങൾ സുരക്ഷിതമായി മാറ്റാൻ നഗരത്തിലെ കച്ചവടക്കാർക്ക് സമയം ലഭിച്ചു.

തീക്കോയി, വാഗമൺ, പൂഞ്ഞാർ, മൂന്നിലവ് മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ഉടൻ തന്നെ പാലായിൽ മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞതിനാൽ പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഓണ വിപണി ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കുകൾ വെള്ളം കയറി നശിക്കാതെ സുരക്ഷിതമാക്കാൻ കഴിഞ്ഞത് വ്യാപാര സമൂഹത്തിന് ആശ്വാസമായി.

തുടർച്ചയായ മഴയും നദികളിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കാജനകമാണെന്ന് ഷോൺ പറഞ്ഞു. പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും,
പ്രകൃതിദുരന്തങ്ങളെ നേരിടാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും, ഔദ്യോഗിക മുന്നറിയിപ്പുകളും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അതീവ ജാഗ്രത പാലിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related