spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 03

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 03

Date:

വാർത്തകൾ

👉📰 ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് അവധി

👉📰 ബംഗ്ലാദേശിലെ അധികാരത്തിന്റെ മുഖങ്ങൾ മാറിയിരിക്കാമെങ്കിലും, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ അതേപടി തുടരുന്നുവെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. താരിഖ് റഹ്മാന്റെ ഇപ്പോഴത്തെ കാലഘട്ടമായാലും മുഹമ്മദ് യൂനസിന്റെ മുൻകാല ഭരണമായാലും, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്‌ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

👉📰 വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ ഗാ​​​ൻ​​​സു പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ 25 പേ​​​ർ മ​​​രി​​​ച്ചു. 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

👉📰 നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ സ​മ​രം വി​ജ​യം ക​ണ്ട​തി​ന് പി​ന്നാ​ലെ തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​നൊ​രു​ങ്ങി കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി. ഇ​തി​നാ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ​യു​ടെ വ​സ​തി​യി​ൽ പ്ര​ധാ​ന നേ​താ​ക്ക​ൾ യോ​ഗം ചേ​രും.

👉📰 കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്നു. തീ​​​​​ര​​​​​ദേ​​​​​ശ ജി​​​​​ല്ല​​​​​ക​​​​ളി​​​​ലും കു​​​​​ട​​​​​കി​​​​​ലും പെ​​​​​യ്യു​​​​​ന്ന ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ലും കാ​​​​​റ്റി​​​​​ലും വ്യാ​​​​​പ​​​​​ക നാ​​​​​ശ​​​​​ന​​​​​ഷ്‌​​​​ട​​​​​മാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലും വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​വും ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​ധാ​​​​​ന റോ​​​​​ഡു​​​​​ക​​​​​ൾ മു​​​​​ങ്ങു​​​​​ക​​​​​യും താ​​​​​ഴ്ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വെ​​​​​ള്ള​​​​​ത്തി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

👉📰 ഇൻഡൊനീഷ്യയിൽ യാത്രാ കപ്പലിന് (ഫെറി) തീപ്പിടിച്ച് അഞ്ച് പേർ മരിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തിൽ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചിൽ-രക്ഷാ ഏജൻസി അറിയിച്ചു.

👉📰 കാവേരി നദീജല തർക്കത്തിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ ഡികെ, ആസൂത്രണം ചെയ്ത ബന്ദുകൾ ഒഴിവാക്കണമെന്ന് കന്നഡ സംഘടനകളോട് അഭ്യർത്ഥിച്ചു.

👉📰 ഇന്ത്യയുടെ സെമികണ്ടക്ടർ നിർമാണ മേഖല വലിയ വികസന കുതിപ്പിലേക്ക്. ഏകദേശം 20 ബില്യൺ ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ രാജ്യത്ത് 12 സെമികണ്ടക്ടർ യൂണിറ്റുകൾ സജ്ജമാകുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

👉📰 ഗാസ മുനമ്പിൽ നടത്തിയ വ്യത്യസ്ത സൈനിക നീക്കങ്ങളിലൂടെ രണ്ട് ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത നുഖ്ബ സെൽ കമാൻഡറും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ഐഡിഎഫ് ശനിയാഴ്ച അറിയിച്ചു.

👉📰 പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. നല്ലമ്പള്ളി ജങ്ഷന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽഅമിതവേഗത്തിലെത്തിയ കാറിടിച്ചാണ് അപകടം. ഗുരുബാമ്പാളയം സ്വദേശിയായ കനകരാജ്, ഭാര്യ നർമദ, ഇവരുടെ മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ച നാലുപേർ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related