spot_img

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ

Date:

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ. സർവകലാശാലാ കവാടത്തിൽ കെട്ടിയ നാഷണൽ കോൺഫറൻസിന്റെ ബാനറിലാണ് വീണ്ടും പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. സിജെപി സമരത്തിന്റെ ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ട്. വിവാദങ്ങൾക്ക് പിന്നാലെ കോൺഫറൻസിന് നൽകിയ ഫണ്ട് സർവകലാശാലാ യൂണിയൻ തിരിച്ചടയ്ക്കണമെന്ന് വിസി കഴിഞ്ഞ ദിവസം

ഉത്തരവിട്ടിരുന്നു.നാളെ മുതൽ ആറാം തീയതി വരെയാണ് എംജി സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് . ഇതിൻറെ ഭാഗമായി ആദ്യമിറക്കിയ പോസ്റ്ററിൽ ആണ് പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. ഡൽഹിയിലെ സിജെപി സമരം നടന്നതിന് പിന്നാലെയായിരുന്നു

ഇത്. ഇതോടെ സർവകലാശാല യൂണിയനോട് വിശദീകരണം ചോദിച്ചു. ഇതിന് നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല എന്നാണ് സർവകലാശാല കണ്ടെത്തിയത്. ഇതേ തുടർന്നാണ് അനുവദിച്ച തുക തിരിച്ചടയ്ക്കാൻ ഉത്തരവിട്ടത്. എന്നാൽ ഈ നടപടി രാഷ്ട്രീയമായിട്ടാണ് സ്റ്റുഡൻസ് യൂണിയൻ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related