മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വാരിക; ജനപ്രിയ നോവലിസ്റ്റുകൾ പിറവിയെടുത്ത ഇടം; 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരം നേടിയ കാലം; മംഗളം വാരിക അച്ചടി നിർത്തുന്നു.
ഓർമ്മയാകുന്നത് മലയാള ജനപ്രിയ സാഹിത്യത്തിലെ ഒരു അധ്യായം