spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 30

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 30

Date:

👉📰 പി.എസ്.സി.യിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി. മാതൃകയിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനുമുന്നിൽ വ്യാഴാഴ്ച ‘ജെൻസി സ്ട്രൈക്ക്’ നടത്താൻ പി.എസ്.സി. ഉദ്യോഗാർഥികൾ പി.എസ്.സിയുടെ വിവിധ റാങ്കുലിസ്റ്റുകളിൽപ്പെട്ട ഉദ്യോഗാർഥികളുടെ കൂട്ടായ്മയാണ് ബുധനാഴ്ച അർധരാത്രി സമരം പ്രഖ്യാപിച്ചത്

👉📰 മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന തെ​​​രു​​​വു​​​നാ​​​യ്​​​ക്ക​​​ളെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ൾ​​​ക്കും കൊ​​​ല്ലാം. ഇ​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ചാ​​​ണി​​​ത്. നാ​​​യ്ക്ക​​ളെ എ​​​ങ്ങ​​​നെ, എ​​​പ്പോ​​​ൾ കൊ​​​ല്ലാ​​​മെ​​​ന്ന​​​തി​​​ന് വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കും.

👉📰 സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​സം​ഗം മു​ഴു​വ​ൻ കേ​ൾ​ക്കാ​ത്ത​ത് കൊ​ണ്ടു​ണ്ടാ​യ വി​വാ​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ അ​മ്മ മ​രി​ച്ചി​ട്ട് 27 വ​ർ​ഷ​മാ​യി. ഇ​ന്നും അ​മ്മ​യു​ണ്ടാ​ക്കു​ന്ന ആ​ഹാ​ര സാ​ധ​ന​ങ്ങ​ളു​ടെ രു​ചി നാ​വി​ലു​ണ്ട്. അ​ത്ത​രം രു​ചി​ക​ൾ അ​മ്മ​മാ​ർ മ​ക്ക​ൾ​ക്ക് പ​ക​ർ​ന്ന് കൊ​ടു​ക്ക​ണം.

👉📰 ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ട്ടി​ല്ലെ​ന്നും ക​ണ്ണീ​ർ വാ​ത​കം മാ​ത്ര​മാ​ണ് പ്ര​യോ​ഗി​ച്ച​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

👉📰 പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അതിശക്തമായി നേരിടുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

👉📰 എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം 2023ന് ​മു​മ്പ് നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​മ്പ​നി​ക​ൾ​ക്ക് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ.

👉📰 സർക്കാരും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിനു ശേഷം ബുധനാഴ്ച ലോക്‌സഭയിൽ പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026 പാസാക്കി. ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. പേപ്പർ ചോർച്ചയ്‌ക്ക് കുറഞ്ഞത് അഞ്ച് വർഷവും പരമാവധി 10 വർഷവും തടവ് ശിക്ഷ ബിൽ നിർദ്ദേശിക്കുന്നു.

👉📰 ശക്തമായ മഴയെത്തുടര്‍ന്ന് വയനാട്ടില്‍ എല്ലാവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കും ക്വാറികളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉത്തരവായി.
 
👉📰 ഒരു മാസത്തോളം നീണ്ട പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, വിശ്രമത്തിനും ശേഷം ലെയോ പാപ്പ വത്തിക്കാനിൽ തിരികെയെത്തി. ജൂലൈ അഞ്ചാം തീയതി മുതല്‍ ഇറ്റലിയിലെ കാസ്റ്റല്‍ ഗന്ധോൾഫോയിലുള്ള വേനൽക്കാല വസതിയിൽ ചെലവഴിക്കുകയായിരിന്ന ലെയോ പാപ്പ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വത്തിക്കാനില്‍ മടങ്ങിയെത്തിയത്. വത്തിക്കാനിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി ഏതാനും കുട്ടികളെ ആശീർവദിക്കുകയും, കാറിൽ ഇരുന്നുകൊണ്ട് തന്നെ ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

👉📰 E20 പെട്രോൾ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തുന്നുവെന്നോ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നുവെന്നോ ഉള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related