spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 29

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 29

Date:

👉📰 ഇ​​​​​റാ​​​​​നു​​​​​മാ​​​​​യി ന​​​​​ല്ല​​​​​രീ​​​​​തി​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ക​​​​​രാ​​​​​റി​​​​​നു സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. ച​​​​​ർ​​​​​ച്ച പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ഇ​​​​​റാ​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി.

👉📰 അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ന്തി​മ റി​പ്പോ​ർ​ട്ട് ഒ​ക്ടോ​ബ​റി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി) സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. 2025 ജൂ​ൺ 12ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്ന് ഒ​രാ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മ​രി​ച്ചി​രു​ന്നു.

👉📰 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പ് ലം​ഘി​ച്ച​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി സി​ജെ​പി പോ​ലീ​സ് അ​തി​ക്ര​മ​വും വേ​ട്ട​യാ​ട​ലും തു​ട​രു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി വീ​ണ്ടും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ അ​റി​യി​ച്ചു

👉📰 കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് (AIIMS) ഈ വർഷം തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ നടന്ന ചർച്ചകൾ വളരെ പോസിറ്റീവ് ആയിരുന്നുവെന്നും കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി

👉📰 ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി ചലനമാണ് അനുഭവപ്പെട്ടത്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്

👉📰 എഡിജിപി എം ആര്‍ അജിത് കുമാറിന്‌റെ സസ്‌പെന്‍ഷനില്‍ അടിയന്തിരമായി ഇടപെടാന്‍ സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിസമ്മതിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കുമെന്നും സീനിയോറിറ്റി മറികടന്ന് തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും അതിനാല്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു അജിത് കുമാറിന്‌റെ ഹര്‍ജിയിലെ ആവശ്യം

👉📰 എ​​​ച്ച്ഐ​​​വി ബാ​​​ധ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രോ​​​ഗ​​​ബാ​​​ധ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്താ​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ച്ച്ഐ​​​വി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചു.

👉📰 നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ൽ 13 പേ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യൂ കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക അ​​​തി​​​വേ​​​ഗ കോ​​​ട​​​തി​​​യി​​​ൽ സി​​​ബി​​​ഐ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ വി​​​ഭാ​​​ഗ​​​മാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

👉📰 ഇ20 ​പെ​ട്രോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പു​തി​യ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജ് കു​ത്ത​നെ കു​റ​ഞ്ഞ​താ​യും എ​ഞ്ചി​ൻ ഭാ​ഗ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു.

👉📰 ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ സ്വ​​​ത​​​ന്ത്ര​​​വും സു​​​ഗ​​​മ​​​വു​​​മാ​​​യ ക​​​പ്പ​​​ൽ​​​ ഗ​​​താ​​​ഗ​​​തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സം​​​യു​​​ക്ത മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഒ​​​മാ​​​ൻ‌.
സു​​​പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്കട​​​ത്തു പാ​​​ത​​​യി​​​ൽ ഇ​​​റാ​​​നു മാ​​​ത്രം നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള അ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related