രാജ്യത്തെയാകമാനം പിടിച്ചുലച്ചിരിക്കുകയാണ് ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് സിജെപി. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നടപടികളെ വിമര്‍ശിച്ച് കൂടുതല്‍ സെലിബ്രിറ്റികളും രംഗത്തെത്തുകയാണ്. ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളും ചര്‍ച്ചകളും നടത്താന്‍ തയ്യാറായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരീക്ഷ ക്രമക്കേടില്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഉറപ്പുനല്‍കി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular