spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 24

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 24

Date:

👉📰 കപ്പലുകൾക്കുനേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തിയാൽ ഇറാനെതിരേയും സൈനിക നടപടി ശക്തമാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണ്. അതുകൊണ്ടുതന്നെ അവർ നടത്തുന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇറാനായിരിക്കും.

👉📰 പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ പാളിച്ച മൂലം ജൂലായ് 18ന് ഉച്ചയ്‌ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്.

👉📰 ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

👉📰 ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് എ​സ്‌​ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ശാ​ന്തി​നെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വരിക​യാ​ണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

👉📰 സി​ക്കി​മി​ൽ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​നി​ടെ മീ​ഥെ​യി​ൻ വാ​ത​ക സ്‌​ഫോ​ട​നം മൂ​ല​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​മ്പാ​ടി വെ​ള്ളൂ​ർ പ​ത്താ​ഴ​ക്കു​ഴി കൂ​രോ​ത്തു​പ​റ​മ്പി​ൽ അ​നീ​ഷ് മോ​ഹ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ എ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റിഞ്ഞിട്ടുണ്ട്.

👉📰 ഇടുക്കി മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ത്തിക് പാണ്ടി എന്ന വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്.

👉📰 ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ വെള്ളിയാഴ്ചമുതൽ വിതരണംചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക.

👉📰 ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിൽ അമേരിക്കയ്ക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും കടുത്ത ഭീഷണിയുമായി ഇറാൻ. ഇറാന്റെ ക്രൂഡ് ഓയിൽ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ മേഖലയിലെ രാജ്യങ്ങളെ ഒന്നിനെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് മുന്നറിയിപ്പ് നൽകി

👉📰 60 വയസിനു മുകളിലുള്ളവർക്കായി ക്രമീകരിക്കുന്ന സീനിയർ സിറ്റിസൺസ് ധ്യാനം ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു. വചനപ്രഘോഷണം, വി.കുർബാന, യാമപ്രാർത്ഥനകൾ, വ്യായാമപരിശീലനം, സൗഖ്യദായക ശുശ്രൂഷകൾ എന്നിവ ഉണ്ടായിരിക്കും. അടുത്ത ധ്യാനം August 3, 4 ,5 ,6 തീയതികളിൽ നടത്തപ്പെടുന്നു.

👉📰 സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related