spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 18

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 18

Date:

📰👉 ഇറാനിൽ അമേരിക്ക നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശം. ഏഴു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. തെക്ക​ൻ ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കിനു സ​മീ​പ​മു​ള്ള വി​മാ​ന​ത്താ​വ​ളവും റെ​യി​ൽ​വേ സ്റ്റേ​ഷനും പാ​ല​​ങ്ങളും ആക്രമണത്തിൽ തകർന്നു. തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് അ​മേ​രി​ക്ക ഇ​റാ​നി​ൽ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

📰👉 അ​ർ​ജ​ന്‍റീ​ന-​സ്പെ​യി​ൻ ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

📰👉 കാ​​​ന​​​ഡ​​​യി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന​​​തു​​​മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന പു​​​ക​​​പ​​​ട​​​ല​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളെ മൂ​​​ടി​​​യ​​​തോ​​​ടെ വാ​​​യു​​​നി​​​ല​​​വാ​​​രം അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ. നി​​​ല​​​വി​​​ൽ കാ​​​ന​​​ഡ​​​യി​​​ലു​​​ട​​​നീ​​​ളം 850ല​​​ധി​​​കം സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്ന​​​ത്.

📰👉 നീ​റ്റ് യു​ജി 2026 പു​നഃ​പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി നീ​ര​ജ് ബി. ​ദേ​ശീ​യ ത​ല​ത്തി​ൽ 89-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് നീ​ര​ജ് കേ​ര​ള​ത്തി​ൽ നി​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

📰👉 സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് മുമ്പെങ്ങുമില്ലാത്തവിധം അപ്രതീക്ഷിതമായ ഊർജ്ജക്ഷാമമാണെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യം. പലവിധത്തിലുള്ള ഘടകങ്ങൾ ഒരേസമയം ഒത്തുചേർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

📰👉 നി​​​​ര​​​​ക്കു​​​​വ​​​​ർ​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്ത് ഓ​​​​ൺ​​​​ലൈ​​​​ൻ ടാ​​​​ക്സി ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ 21 മു​​​​ത​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്ക്. ഊ​​​​ബ​​​​ർ, ഓ​​​​ല, റാ​​​​പി​​​​ഡോ, കേ​​​​ര​​​​ള സ​​​​വാ​​​​രി തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലെ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രാ​​​​ണ് അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല സ​​​​മ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

📰👉 ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കാണ് ഇത് ബാധകം. രോഗികളോടുള്ള നല്ല പെരുമാറ്റം, മാനസിക പിന്തുണ, മികച്ച ആശയവിനിമയം എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

📰👉 കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തളളി ടാറ്റ ഗ്രൂപ്പ് രംഗത്ത് വന്നതിന് പിന്നാലെ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി. മിഷന്‍ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചത്. ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

📰👉 അമല ആശുപ്രതിയില്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ നടത്തിയ ഉപരോധ സമരം അവസാനിച്ചു. ഏകദേശം 30 മണിക്കൂറിന് ശേഷമാണ് ഉപരോധം അവസാനിച്ചത്.16ന് രാവിലെ 10 മണിയോടെയാണ് 500ല്‍ ഏറെ യുഎന്‍എ പ്രവര്‍ത്തകര്‍ ആശുപത്രിയുടെ പ്രധാന കവാടത്തിലും വരാന്തയിലും ഉപരോധം തുടങ്ങിയത്.

📰👉 മെക്‌സിക്കോയിൽ വൻ ഭൂചലനം. സുനാമി മുന്നറിയിപ്പുമുണ്ട്. ചിയാപ്പാസിൽ അനുഭവപ്പെട്ടത് റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ചലനം. മെക്‌സിക്കോയ്‌ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related