spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 15

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 15

Date:

📰👉 ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂലൈ 15ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11. 30നാണ് കൂടിക്കാഴ്ച.

📰👉 ഇ​റാ​നെ ല​ക്ഷ്യം വ​ച്ച് പു​തി​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യി യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന് മു​ത​ൽ പു​തി​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ‍് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

📰👉ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​യാ​ണ് പാ​സ്‌​പോ​ർ​ട്ടെ​ന്നും കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പാ​സ്‌​പോ​ർ​ട്ട് ഉ​ള്ളൂ

📰👉 വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങളുടെ ദുരന്തത്തിൽ രാവും പകലുമില്ലാതെ ശുശ്രൂഷ തുടര്‍ന്ന് സലേഷ്യൻ സന്യാസിനി സമൂഹം. ഭവനരഹിതരായ കുടുംബങ്ങൾക്കും കുട്ടികൾക്കും അമ്മമാർക്കും സഹായം എത്തിക്കുന്നതിൽ സലേഷ്യൻ സന്യാസിനി സമൂഹമായ ‘ഡോട്ടേഴ്സ് ഓഫ് മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ്’ മുൻനിരയിൽ പ്രവർത്തിക്കുകയാണ്. അടിയന്തര സഹായ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും ദുരിതബാധിതരുടെ പുനരധിവാസം ഇനിയും ഏറെ ദൂരെയാണെന്നും സന്യാസിനികൾ വ്യക്തമാക്കി.

📰👉 വൈദ്യുതി തടസം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ഓരോ കെഎസ്ഇബി സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു.

📰👉 യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എകെജി പഠനകേന്ദ്രം തയ്യാറാക്കിയ ബദല്‍ ധവളപത്രം പുറത്തിറക്കി എല്‍ഡിഎഫ്. ‘വസ്തുതകളുടെ ധവളപത്രം’ എന്നു പേരിട്ട പുസ്തകം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

📰👉 2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്ന ഓഡിയോ സന്ദേശം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.

📰👉 അമേരിക്ക ആസ്ഥാനമായ കോറോ ഹെല്‍ത്തില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്കില്‍ ജോലി നല്‍കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കാന്‍ ശ്രമിക്കും.മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ആണ് ഇക്കാര്യം പറഞ്ഞത്.

📰👉 ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ ആറ് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ ‘മൊബാസ’, ‘അൽ ബഹിയ’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

📰👉 ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ തുടക്കമായത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related