spot_img

കുട്ടികൾ നന്മയുള്ളവരായി വളരണം: ഡോ. അലക്സ് ജോർജ്ജ്

Date:

പൂവരണി: കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ. അലക്സ് ജോർജ്ജ്.

പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന നഴ്സറി ക്ലാസ്സിൻ്റെയും ചെറുപുഷ്പ മിഷൻ ലീഗ്, സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ നല്ല ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുട്ടികൾ പ്രായോഗിക ജ്ഞാനം ഉള്ളവരായി വളരണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പൂവരണി പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ ആഹ്വാനം ചെയ്തു. ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, പിറ്റിഎ പ്രസിഡൻ്റ് ജോസ് കെ രാജു, ഹെഡ്മാസ്റ്റർ മനു കെ ജോസ്, സി എം എൽ സെക്രട്ടറി ആൻസ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

ഓരോ ക്ലാസിലെയും വിജയികൾക്കുള്ള സമ്മാനങ്ങളും സ്കോളർഷിപ്പുകളും ഹാജരിനുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വച്ച് വിതരണം ചെയ്തു. പരിപാടികൾക്ക് സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ്, ജിയ ജിജി, സി. ആൽഫിൻ എസ് എച്ച്, ജോർജ് എംസി, ജിബിൻ ജോസഫ്, അൽഫോൻസാ ഷാജി, ജിലു ജിജി, റ്റിൻസി ബാബു, ആൻഞ്ചലിനാ സജി എന്നിവർ നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related