കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. പി.ടി പിരീഡിൽ കളിക്കാൻ വരാത്തതിന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ തായിനേരി SABTM സ്‌കൂളിലെ അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തു. ജൂൺ 22ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞു നിർത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. പി ടി പിരീഡിൽ കളിക്കാൻ വരാത്തതിനാണ് അധ്യാപകൻ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മർദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേൽപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. സ്‌കൂൾ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായും വിദ്യാർഥിയുടെ അമ്മ പരാതിയിൽ പറയുന്നു.
പയ്യന്നൂരിൽ എട്ടാം ക്ലാസുകാരന് കായികാധ്യാപകന്റെ ക്രൂര മർദനം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular