പ്രസംഗ മത്സരം

Date:

എസ്.എം.വൈ.എം രാമപുരം ഫൊറോന പാലാ രൂപതയിലെ അംഗങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. May 14 മാതൃ ദിനത്തോടനുബന്ധിച്ചാണ് മത്സരം.

ജൂണിയേഴ്സ് : 6 വയസ്സ് മുതൽ 14 വയസ്സ് വരെ
വിഷയം : അമ്മ എന്റെ സുഹൃത്ത്

സീനിയേഴ്സ് : 15 വയസ് മുതൽ 30 വയസ്സ് വരെ
വിഷയം : അമ്മ എന്ന വീട്

May 14 ഞായറാഴ്ച രാവിലെ 11 മണിക്കാണ് മത്സരം
@ SMYM RAMAPURAM FORANE OFFICE

Spot റെജിസ്ട്രേഷൻ ഫീസ് : 20/-

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...