ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടെന്ന പേരില്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഡിഎംകെയുടേതെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഡിഎംകെയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. അഴിമതിയിലൂടെ സ്വന്തമാക്കിയ പണം കണ്ടെത്തി, ഖജനാവില്‍ എത്തിയ്ക്കുകയാണ് ടിവികെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.















