ഒമാൻ തീരത്ത് വെച്ച് എം ടി ജൽവീർ എന്ന ചരക്കുകപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെ. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. അമേരിക്കൻ
സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർത്തു. ആകെ ഇതുവരെ ആക്രമിച്ചത് 9 ഓളം
കപ്പലുകളാണ് അമേരിക്ക ആക്രമിച്ചത്. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഓളം ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്.















