spot_img

മുൻ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മത്തച്ചൻ പുതിയിടത്ത് ചാലിൽ നിര്യാതനായി

Date:

പാലാ : രാമപുരം : മുൻ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് മത്തച്ചൻ പുതിയിടത്ത് ചാലിൽ നിര്യാതനായി. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. ചികിത്സാർത്ഥം തമിഴ്നാട് വെല്ലൂർ പോയി തിരിച്ചു വരുമ്പോൾ സേലത്ത് വച്ചാണ് ഹൃദയസ്തംഭനം ഉണ്ടായതും മരണമടഞ്ഞതതും.

ഭാര്യ ലിസമ്മ മത്തച്ചനും പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മക്കൾ രണ്ടുപേർ :അൻസിബ ;ആഷ്‌ലി .30 വർഷമായി ഇരുവരും മുല്ലമറ്റം വാർഡിനെ പ്രതിനിധീകരിക്കുകയായിരുന്നു.മത്തച്ചൻ്റെ നിര്യാണത്തിൽ മുൻ മന്ത്രി പി.ജെ ജോസഫ് , മന്ത്രി മോൻസ് ജോസഫ് ,

ചീഫ് വിപ്പ് അപു ജോൺ ജോസഫ് ,ജോർജ് പുളിങ്കാട് , സന്തോഷ് കാവുകാട്ട്, അഡ്വ ജോബി കുറ്റിക്കാട്ട് തങ്കച്ചൻ മണ്ണൂശേരി , തോമസ് ഉഴുന്നാലിൽ എന്നിവർ അനുശോചിച്ചു സംസ്കാരം പിന്നീട്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related