spot_img

വിവിധ അപകടങ്ങളിൽ പരിക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വെച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പിടിച്ച് വാഗമൺ സ്വദേശിനി

ഇന്ദിരക്ക് ( 55 ) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.ഇന്നലെ രാത്രി കടപ്പാട്ടൂരിൽ വച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരായ പൂവരണി സ്വദേശികൾ ഗോകുൽ സി

ഗോപകുമാർ ( 25 ) ഗിൽവാസ് (29) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ മരങ്ങാട്ടുപള്ളിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തൃശ്ശൂർ സ്വദേശി സതീഷിന് ( 30 ) പരിക്കേറ്റു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related