പാലാ : ഈ വർഷം എം.സി.എ കോഴ്സിന് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജി (ഓട്ടോണമസ്) ലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സൗജന്യ LBS എൻട്രൻസ് പരീക്ഷ പരിശീലനം നൽകുന്നു.
2026 ജൂൺ 8 മുതൽ 16 വരെ ഓൺലൈനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾ കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക : –
sjcetpalai.ac.in/mcahome , ഫോൺ : 9447726012, 9072278733.















