spot_img

അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യൽ മൂവ്‌മെന്റുമായി ലത രജനീകാന്ത്; ‘മക്കൾ മേടൈ’ പ്രഖ്യാപിച്ചു

Date:

കെ അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത. മക്കള്‍ മേടൈ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം. ആര്‍ക്കും മൂവ്‌മെന്റിന്റെ ഭാഗമാകാമെന്ന് ലത രജിനികാന്ത് പറഞ്ഞു. കെ അണ്ണാമലൈ, പുതിയ സംഘടന പ്രഖ്യാപനത്തിനിടെ രജിനികാന്തിന്റെ പേര്

പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലത രജിനികാന്ത് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രജനീകാന്തുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ന് അണ്ണാമലൈ തന്റെ സോഷ്യല്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

രജനീകാന്തിന്റെ ആശിര്‍വാദത്തോടെയായിരുന്നു താന്‍ ബിജെപിയിലേക്ക് എത്തിയതെന്നതുള്‍പ്പടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അണ്ണാമലൈ തുടങ്ങിയ മൂവ്‌മെന്റിന്റെ ഭാഗമല്ല രജനീകാന്ത് എന്ന സൂചനയാണ് പുതിയ നീക്കത്തിലൂടെ നല്‍കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related