പ്രകൃതിയുടെ സ്പന്ദനം നെഞ്ചിലേറ്റി അവർ വന്നു പുതു തലമുറയ്ക്ക് വഴിയൊരുക്കാൻ
ചെമ്മലമറ്റം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ നടത്തിയ പരിസ്ഥതി ദിനാചരണംവേറിട്ടതായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പരിസ്ഥതി
യുമായി ബന്ധ്പെട്ട് പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ ഫ്രാൻസിസ് പൊരിയത്ത് ജോസ് വെള്ളുകുന്നേൽ ത്രേസ്യാമ്മ കാവുകാട്ട് എന്നിവരാണ് സ്കൂളിൽ എത്തി പുതു തലമുറയ്ക്ക് വ്യഷ തൈകൾ കൈമാറിയത്
പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സജീ പ്ലാത്തോട്ടം ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് എന്നിവരും ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനംലഭിച്ച കുട്ടികളും ചേർന്ന് വൃഷ തൈകൾ സ്വീകരിച്ചു തുടർന്ന് സ്കൂൾ വളപ്പിൽ വൃഷ തൈകൾ നട്ടു















