spot_img

കാട്ടാത്തി യുവശക്തി വായനശാലഗോൾഡൻ ജൂബിലിആഘോഷങ്ങൾ

Date:

ഏറ്റുമാനൂർ: കാട്ടാത്തി യുവശക്തി വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ മെയ് 9 ,10 തീയതികളിൽ ഏറ്റുമാനൂരപ്പൻ കോളേജ് മൈതാനത്ത് നടക്കുമെന്ന് . ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
9ന് രാവിലെ 9. 30 മുതൽ വിവിധ കലാകായിക മത്സരങ്ങൾ നടക്കും.

വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും . വായനശാല പ്രസിഡന്റ് സിനോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും . ചടങ്ങിൽ സിനിമ സംവിധായകൻ ജയരാജിന് വായനശാലയുടെ ആദരം നൽകും .

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ എ സജി, ജില്ല പഞ്ചായത്തംഗം ജിം അലക്സ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി .എസ് . ദിലീപ് , വായനശാല ജോയിന്റ് സെക്രട്ടറിയും അഞ്ചാം വാർഡ് മെമ്പറുമായ സനിൽ ജോസഫ് , രതീഷ് രത്നാകരൻ തുടങ്ങിയവർ പ്രസംഗിക്കും.
ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാർ സമ്മാനദാനം നിർവഹിക്കും.
വൈകിട്ട് ഏഴിന് യുവശക്തി ആർട്സിന്റെ കലാസന്ധ്യ വർണ്ണ നിലാവ് എന്നിവയാണ് പ്രധാന പരിപാടികൾ . മൊബൈൽ ഫോണും എ ഐയും റീൽസു മെല്ലാം ആധിപത്യം നേടിയ ഈ കാലഘട്ടത്തിൽ കൂടുതൽ ആളുകൾ വായനശാലയിലേക്ക് എത്തണമെന്ന് പ്രസിഡന്റ് . സിനോഷ് സെബാസ്റ്റ്യൻ പറഞ്ഞു .
പത്രസമ്മേളനത്തിൽ സെക്രട്ടറി പി. കെ . ഷാജി പല്ലാട്ട് , പ്രസിഡന്റ് സിനോഷ് സെബാസ്റ്റ്യൻ , സനൽ കാട്ടാത്തിയേൽ , പി. വൈ. ഷാജു
എന്നിവർ പങ്കെടുത്തു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related