പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്.

Date:

പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്.

സംസ്ഥാനത്ത് അക്ഷയ പൊതുജനസേവന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു. പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താന്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ് തിരക്ക് വര്‍ധിക്കുവാന്‍ കാരണം. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ അനുമതിയുള്ള സേവനദാതക്കള്‍ക്ക് പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തുകളില്‍ അവശ്യത്തിന് അക്ഷായ കേന്ദ്രങ്ങള്‍ ഇല്ലാത്തതും സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ മസ്റ്ററിംഗ് അക്ഷയ വഴി മാത്രമേ നടത്താവു എന്നുമുള്ള സര്‍ക്കാര്‍ തീരുമാനമാണ് ജനങ്ങളെ വലയ്ക്കുന്നത്

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ...

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...