spot_img

നാടിന്റെ പുരോഗതിയിൽ പാലാ സെന്റ് ജോസഫ്‌സ് മാതൃക: മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

പാലാ: നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു. പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ നവീകരിച്ച സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ (SDC) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഈ വർഷം പുതുതായി ആരംഭിച്ച ഐഡിയ ലാബ്, ഇൻകുബേഷൻ സെന്റർ എന്നിവയുടെ നിരയിലേക്ക് ചേർത്തുപിടിക്കാവുന്ന സുപ്രധാന ചുവടുവെപ്പാണ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്ററിന്റെ നവീകരണമെന്ന് ബിഷപ്പ് പറഞ്ഞു. സമൂഹത്തിന് നേരിട്ട് ഉപകാരപ്രദമാകുന്ന നൂതന സംരംഭങ്ങൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാധാരണക്കാർക്കും കർഷകർക്കും വിവിധ സ്ഥാപനങ്ങൾക്കും ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക എന്നതാണ് ഈ സെന്ററിന്റെ പ്രധാന ലക്ഷ്യം.കുറഞ്ഞ ചിലവിൽ സോഫ്റ്റ്‌വെയർ, മൊബൈൽ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവയുടെ നിർമ്മാണംവും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങളും ഇതുവഴി ഉറപ്പാക്കുന്നു.
ചടങ്ങിൽ കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരാംവേലിൽ, സെന്റർ കോർഡിനേറ്റർ റവ. ഡോ. ജിത്തു മാത്യു അരഞ്ഞാണി പുത്തൻപുര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related