പനയ്ക്കപ്പാലം:_തലമുറ മാറ്റങ്ങൾ മുന്നിൽകണ്ട് ബൃഹത്തായ പദ്ധതികൾ നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുമെന്ന് എൽഡിഎഫ് പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസ് കെ മാണി.വികസന ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായ പാലായെ വികസന കുതിപ്പിലേക്ക് എത്തിക്കും.തലപ്പുലം എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ലോപ്പസ് മാത്യു,സജേഷ് ശശി, ബാബു കെ ജോർജ്,ബെ 1ന്നി മൈലാടൂർ, കെ ഷാജ കുമാർ,വി ടി തോമസ്, ബേബി ഉഴുത്തുവാൽ, രാധാകൃഷ്ണൻ പി, സാബു കെ.കെ, വി കെ മോഹനൻ,സുഭാഷ് വലിയ പറമ്പിൽ, അഡ്വ ബിജു ഇളംതുരുത്തി, ബിജോ മാത്യു എന്നിവർ പ്രസംഗിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular