spot_img

കെ.എം. രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു

spot_img
spot_img

കെ.എം. രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു

spot_img

Date:

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനർത്ഥി കെ.എം രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ആർ ഡി ഒ പി. ഷിബു മുമ്പാകെയാണ് പത്രിക നൽകിയത്.

രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.

എൽഡിഎഫ് നേതാക്കളായ ജോസഫ് ചാമക്കാല, ജയ്ക്ക് സി. തോമസ്, സുഭാഷ് പി. വർഗീസ്, സിബി താളിക്കൽ തുടങ്ങിയവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്.

തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടാണ് സ്ഥാനാർത്ഥി പത്രിക നൽകാനായി കോട്ടയം താലൂക്ക് ഓഫീസിലേക്ക് എത്തിയത്. ഇവിടെ നടന്ന യോഗം അഡ്വ. വിബി ബിനു ഉൽഘാടനം ചെയ്തു അഡ്വ. റെജി സഖറിയ അധ്യക്ഷനായി

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related